tag:blogger.com,1999:blog-17609982033881886.post4661813029191669750..comments2023-04-03T02:19:45.560-07:00Comments on ഒരു സ്വപ്നാടകന്റെ ദര്‍ശനങ്ങള്‍: മദ്ഹുകള്‍ പാടപ്പെടാത്ത സുല്ത്താന്മാരുടെ നാട്ടിലേക്ക് - 2KUTTYhttp://www.blogger.com/profile/04103580711468322967noreply@blogger.comBlogger6125tag:blogger.com,1999:blog-17609982033881886.post-63797675111603845002014-05-28T16:26:58.615-07:002014-05-28T16:26:58.615-07:00നമ്മുടെ രാജ്യത്ത് എവിടെ പോയാലും മുഴച്ചു നില്ക്കുന...നമ്മുടെ രാജ്യത്ത് എവിടെ പോയാലും മുഴച്ചു നില്‍ക്കുന്നത് നമ്മുടെ വൃത്തിയില്ലായ്മ തന്നെയാണ്! കേരളത്തിലെങ്കിലും നമ്മുടെ പൊതു സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്ന സംസ്കാരം വളര്‍ന്നു വന്നെങ്കില്‍ എന്ന് ആശിക്കാറുണ്ട്. നല്ല വൃത്തിയും കൂടി ഉണ്ടായിരുന്നെങ്കില്‍, സുന്ദരമായ നമ്മുടെ കേരളം ലോകത്തുള്ള സകല ജനങ്ങളുടെയും സ്വപ്ന ഭൂമിയായേനെ!Kuttyhttps://www.blogger.com/profile/02609378241656554993noreply@blogger.comtag:blogger.com,1999:blog-17609982033881886.post-89122319120387512932014-05-26T22:39:43.741-07:002014-05-26T22:39:43.741-07:00 ടെക്നോളജി വികസിക്കാത്ത കാലത്ത് നമ്മുടെ ജനങ്ങള്‍ മ... ടെക്നോളജി വികസിക്കാത്ത കാലത്ത് നമ്മുടെ ജനങ്ങള്‍ മരുഭൂമികളിലും, സമുദ്രനിരപ്പിനും താഴെയും, മലമുകളിലും നല്ല ജീവിതം നയിച്ചിരുന്നു, അവര്‍ക്കു അതിന്റെ വില കൃത്യമായി അറിയാമായിരുന്നു, അതിനു വേണ്ടി ഇത്തിരി ശ്രദ്ധ കൊടുക്കാന്‍ മനസ്സുണ്ടായിരുന്നു, എന്നാലിന്നു ഇത്രയും വികസിതമായപ്പോള്‍ ആ മനസ്സില്ല്യതായി, എന്നിട്ടു ബുദ്ധിമുട്ടുകള്‍ പാടി കൊണ്ട് നടക്കും, എല്ലാം മറ്റാരോ ചെയ്തു തരെണ്ടതുണ്ടെന്ന തോന്നല്‍, ആ മടി മനസ്സു മാറിയാല്‍ എല്ലാം മാറും, ഇതു വായിച്ചപ്പോള്‍ ഒരു പാട് വേദന തോന്നി, നല്ലെഴുത്ത്, ബോഗില് അധികം അവധി എടുക്കാതെ എഴുതികൊണ്ടിരിക്കു...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-17609982033881886.post-41803550358645135002013-11-28T03:17:50.095-08:002013-11-28T03:17:50.095-08:00താങ്ക്യൂ...താങ്ക്യൂ... :)താങ്ക്യൂ...താങ്ക്യൂ... :)Kuttyhttps://www.blogger.com/profile/02609378241656554993noreply@blogger.comtag:blogger.com,1999:blog-17609982033881886.post-9722351744551250092013-11-27T01:33:19.108-08:002013-11-27T01:33:19.108-08:00കുട്ടി പറഞ്ഞ ബല്യ ബല്യ കാര്യങ്ങള്‍ ഇഷടമായി...കുട്ടി പറഞ്ഞ ബല്യ ബല്യ കാര്യങ്ങള്‍ ഇഷടമായി...Anonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-17609982033881886.post-43462708395045698452013-11-26T02:17:20.632-08:002013-11-26T02:17:20.632-08:00താങ്ക്യൂ....ഇനിയും വരിക :)താങ്ക്യൂ....ഇനിയും വരിക :)KUTTYhttps://www.blogger.com/profile/04103580711468322967noreply@blogger.comtag:blogger.com,1999:blog-17609982033881886.post-34311562038691475522013-11-24T08:52:49.198-08:002013-11-24T08:52:49.198-08:00നമ്മുടെ ദേശത്തെക്കുറിച്ച് വായിക്കുന്നതും അറിയുന്നത...നമ്മുടെ ദേശത്തെക്കുറിച്ച് വായിക്കുന്നതും അറിയുന്നതും ഇഷ്ടമാണ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com